അർത്ഥം : സ്വജാതിയില് അല്ലെങ്കില്‍ സമാജത്തില്‍ ഉള്പ്പെട്ടവര്.
ഉദാഹരണം :
അന്യജാതിയില്‍ നിന്ന് കല്യാണം കഴിച്ചതിനാല്‍ സ്വജാതിയില്പ്പെട്ടവര് ശയാമയ്ക്ക് ഊരുവിലക്ക് ഏര്പ്പെടുത്തി.
പര്യായപദങ്ങൾ : സ്വജാതിയില്പ്പെട്ടവര്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जाति या समाज के लोग।
दूसरी जाति में शादी करने के कारण भाई-बिरादरी ने श्याम के यहाँ खाना-पीना बंद कर दिया।