അർത്ഥം : നൂല് പോലത്തെ ഒരു കടലമാവില് ഉണ്ടാക്കുന്ന പലഹാരം
ഉദാഹരണം :
കുട്ടികള് സേവയുടെ കൂടെ ചായ കുടിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുഴച്ച മൈദ മാവ് നേര്ത്ത നൂലുപോലെ പിഴിഞ്ഞെടുത്തത് അത് പാല് വെള്ളം എന്നിവയിലിട്ട് തിളപ്പിച്ച് കഴിക്കുന്നു
ഉദാഹരണം :
ഈദിന്റെ അന്ന് എല്ലാ മുസല്മാന്മാരും തങ്ങളുടെ വീട്ടില് സേവ ഉണ്ടാക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Pasta in strings thinner than spaghetti.
vermicelliഅർത്ഥം : തിന്നുകയും കുടിക്കുകയും ചെയ്യാവുന്ന വസ്തുക്കള് ഉപയോഗിക്കുക
ഉദാഹരണം :
അമിതമായ രക്തസമ്മര്ദ്ദം ഉള്ള ആള് കൃത്യമായി എന്നും മരുന്ന് സേവിക്കണം
പര്യായപദങ്ങൾ : സേവിക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of using.
He warned against the use of narcotic drugs.