അർത്ഥം : എല്ലാ ആഗ്രഹവും പൂര്ത്തികരിച്ച് നല്കുന്ന ഒരു പശു അതിനെ പറ്റിയുള്ള വര്ണ്ണനകള് പുരാണങ്ങളില് കാണാം
ഉദാഹരണം :
കാമധേനു സ്വര്ഗ്ഗത്തില് വസിക്കുന്നു
പര്യായപദങ്ങൾ : കാമധേനു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An imaginary being of myth or fable.
mythical beingഅർത്ഥം : സുഗന്ധവില്പ്പനക്കാരന്.
ഉദാഹരണം :
ഇപ്പോഴൊക്കെ വ്യാജ സുഗന്ധ ദ്രവ്യം വില്ക്കുന്നവരും ഉണ്ടു്.
പര്യായപദങ്ങൾ : കസ്തൂരി, നല്ല മണം, പരിമളദ്രവ്യം, സുഗന്ധം, സുഗന്ധദ്രവ്യ വ്യാപാരി, സെന്റ്, സൌരഭ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इत्र का व्यापार करने वाला व्यक्ति।
आज-कल इत्र व्यापारी नक़ली इत्र का व्यापार भी करने लगे हैं।അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ വായുവില് വ്യാപിച്ചിരിക്കുന്ന സൂക്ഷ്മ കണങ്ങളെ മൂക്കു കൊണ്ട് അറിയുന്നത്.
ഉദാഹരണം :
വനത്തിലായിരിക്കുമ്പോള്‍ വനപുഷ്പങ്ങളുടെ സുഗ്ന്ധം വരുന്നുണ്ടായിരുന്നു
പര്യായപദങ്ങൾ : ഗന്ധം, ഘ്രാണം, ചൂര്, ദുര്ഗ്ഗന്ധം, നാറ്റം, പരിമളം, മണം, വാട, വാസന, സുഗന്ധം, സൌരഭ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The sensation that results when olfactory receptors in the nose are stimulated by particular chemicals in gaseous form.
She loved the smell of roses.അർത്ഥം : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .
ഉദാഹരണം :
പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.
പര്യായപദങ്ങൾ : അഘ്ന്യ, അര്ജുഹേനി, ഉസ്ര, ഉസ്രിക, കല്യാണി, കാമധേനു, ഗോജതിയിലെ പെണ്ണൂ്, ഗോവു്, പശു, മാത, മാഹേയി, രോഹിണി, ശൃംഗിണി, സൌരഭേയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചെടിയുടെ തടി മുതലായവയില് നിന്ന് പുറപ്പെടുന്ന ഒട്ടലുള്ള അല്ലെങ്കില്‍ പശയുള്ള സ്രവം.
ഉദാഹരണം :
പശ കടലാസ് മുതലായവ ഒട്ടിക്കുന്ന ജോലി ചെയ്യുന്നു.
പര്യായപദങ്ങൾ : അരക്ക്, ആസംജകം, കറ, കീല്, കോലരക്ക്, പശ, മരക്കറ, മുദ്രത്തിരി, മുദ്രയരക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of various substances (soluble in water) that exude from certain plants. They are gelatinous when moist but harden on drying.
gum