അർത്ഥം : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.
ഉദാഹരണം :
ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.
പര്യായപദങ്ങൾ : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സഖ്യം, സന്ധി, സപധം, സമാധാന ഉടമ്പടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।
दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।അർത്ഥം : രണ്ട് വിരോധികള്‍ സഹകരിച്ച് ഒപ്പിടുന്ന കാര്യം.
ഉദാഹരണം :
വലിയ ചേട്ടന് സമ്മതപത്രത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു.
പര്യായപദങ്ങൾ : സന്ധിപത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नियोक्ता को नौकरी के प्रस्ताव तथा उसकी शर्तों को स्वीकारने की पुष्टि करने के लिए लिखा जानेवाला पत्र।
कल ही मैंने अपने नए नियोक्ता को स्वीकृति-पत्र भेजा है।അർത്ഥം : കോടതിയില്‍ നിന്നു വാദിയും പ്രതിയും പരസ്പരം സമ്മതിച്ച് കുറ്റാരോപണം കോടതിയില്‍ നിന്നെടുക്കുന്ന എഴുത്ത്.
ഉദാഹരണം :
വക്കീല് സമ്മതപത്രത്തില്‍ ഒപ്പിട്ടു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :