അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ അവസാനം.
ഉദാഹരണം :
ഈ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വലിയ വലിയ വിദ്വാന്മാര്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഉപസംഹാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അവസാനിക്കുന്ന പ്രക്രിയ.
ഉദാഹരണം :
മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.
പര്യായപദങ്ങൾ : അന്ത്യം, അവസാനം, ഒടുക്കം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
समाप्त होने की क्रिया, अवस्था या भाव।
महात्मा गाँधी के मरने के साथ ही एक युग की समाप्ति हो गई।