പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സഞ്ചാരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സഞ്ചാരി   നാമം

അർത്ഥം : സഞ്ചരിക്കുന്ന ആള്

ഉദാഹരണം : യാത്രാക്കാരെ കിട്ടാത്തതിനാല്‍ വണ്ടി കാലിയായി തിരിച്ച് വന്നു

പര്യായപദങ്ങൾ : യാത്രക്കാരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह व्यक्ति जो सवार हो।

सवारी नहीं मिलने के कारण गाड़ी खाली लौट आई।
असवारी, सवारी

A traveler riding in a vehicle (a boat or bus or car or plane or train etc) who is not operating it.

passenger, rider

അർത്ഥം : യാത്ര ചെയ്യുന്ന ആള്.

ഉദാഹരണം : ഏകാന്തമായ വഴിയില് കൂടി പൊയ്ക്കൊണ്ടിരുന്ന രണ്ട് യാത്രക്കാരെ കൊള്ളക്കാര്‍ കൊള്ളയടിച്ചു.

പര്യായപദങ്ങൾ : യാത്രക്കാരന്‍, വഴിപോക്കന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A person who changes location.

traveler, traveller

चौपाल