അർത്ഥം : ഒരു സ്ഥലത്തു ഒന്നിച്ചു കൂടുന്ന ഒറ്റ കെട്ടായി നില്ക്കുന്ന അനേകം ജനം
ഉദാഹരണം :
അവന്‍ വിറകിന്‍ കൂട്ടത്തിനു തീ കൊടുത്തു.
പര്യായപദങ്ങൾ : ഐക്യ സംഘം, ഒരേ തെരുവിലോ ഗ്രാമത്തിലോ നാട്ടിലോ ജീവിക്കുന്നവര്‍, കൂട്ടായ്മ, കൂട്ടു കെട്ടു്, ക്ളാസ്സു്, ചങ്ങാത്തം, ചേരി, ജന സമൂഹം, ജനതതി, ജനസംഘടന, ജാതി, ജാതി വിഭാഗം, നാഗരികത്വം, സഭ, സമാജം, സമാനധര്മ്മങ്ങളുള്ള ആളുകളുടെ കൂടം, സമുദായം, സമൂഹം, സമ്പര്ക്കസമബന്ധം, സഹവര്ത്തകത്വം, സാമൂഹിക വളര്ച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വ്യക്തികള്വസ്തുക്കള്‍ എന്നിവ ഒന്നിച്ച് ചെര്‍ന്ന് ഇരിക്കുന്നാവസ്ഥ
ഉദാഹരണം :
തിരഞ്ഞെടുപ്പ് കാലത്ത പല പാര്‍ട്ടികളും സഖ്യം തീര്‍ക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.
ഉദാഹരണം :
ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.
പര്യായപദങ്ങൾ : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സന്ധി, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।
दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।