പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സംഘര്ഷം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സംഘര്ഷം   നാമം

അർത്ഥം : വിപരീതവും ഭീതിതവുമായ പരിസ്ഥിതികളില് നിന്ന് പുറത്ത് കടക്കുന്നതിനായുള്ള പ്രയത്നം

ഉദാഹരണം : പലപ്പോഴും നമുക്ക് നമ്മളോട് തന്നെ സംഘര്ഷം നടത്തേണ്ടതായിട്ട് വരുന്നു ബാബ സാഹേബ് അംബേദ്ക്കറുടെ സമ്പൂര്ണ്ണ ജീവിതം സംഘര്ഷഭരിതമായിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विकट और विपरीत परिस्थितियों से निकलकर आगे बढ़ने के लिए होने वाला प्रयत्न या प्रयास।

कई बार हमें अपने-आप से ही संघर्ष करना पड़ता है।
आस्फालन, जंग, जद्द-ओ-जहद, जद्दोजहद, तसादम, द्वंद्व, द्वन्द्व, लड़ाई, संघर्ष

An energetic attempt to achieve something.

Getting through the crowd was a real struggle.
He fought a battle for recognition.
battle, struggle

चौपाल