അർത്ഥം : കേള്ക്കാന്‍ പറ്റാതിരിക്കുന്നത് അല്ലെങ്കില്‍ കുറച്ചു കേള്ക്കുന്നത്.
ഉദാഹരണം :
ബധിരരായ വ്യക്‌തികള്ക്കുര വേണ്ടി ബധിര വിദ്യാലയം തുറക്കണമെന്ന് പ്രദീപ്ജി ആലോചിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഊമയായ, കേള്ക്കാന്‍ പറ്റാത്ത, നിശബ്ദമായ, ബധിരമായ, ബധിരരായ, മൂകമായ, മൌനമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे सुनाई न देता हो या कम देता हो।
बहरे व्यक्तियों के लिए प्रदीपजी बधिर विद्यालय खोलने की सोच रहे हैं।Lacking or deprived of the sense of hearing wholly or in part.
deaf