അർത്ഥം : ഹിന്ദു മത വിശ്വാസ പ്രകാരം ഉള്ള ഒരു നദി അത് യമലോകത്തിലാകുന്നു
ഉദാഹരണം :
ധര്മിഷ്ഠനായ ഒരാള്ക്ക് വൈതരണി നദി കടക്കുന്നതിന്‍ ഒരു തടസവും ഇല്ലെന്ന് വിശ്വസിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हिंदू धर्मग्रंथों में वर्णित यम के द्वार के पास की एक पौराणिक नदी।
लोगों का विश्वास है कि मरणोपरान्त धर्मी व्यक्ति को वैतरणी पार करने में कोई परेशानी नहीं होती है।