പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വെട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വെട്ടുക   ക്രിയ

അർത്ഥം : ഒരു പ്രവർത്തി ചെയ്യുകയോ അത് മറ്റൊന്നിനെ കൊണ്ട് ചെയ്യിക്കുകയോ ചെയ്യുക

ഉദാഹരണം : ചതുരംഗക്കളിക്കാരൻ ഒരു കാലാൾപ്പടയെ കൊണ്ട് എതിരാളിയുടെ മന്ത്രിയെ വെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गंजीफे, ताश, शतरंज आदि खेलों में विपक्षी के पत्ते, गोटी आदि जीतना।

शतरंजी ने एक प्यादे से प्रतिद्वंदी के वजीर को मारा।
मारना

അർത്ഥം : വെട്ടുക

ഉദാഹരണം : മഴ തുടങ്ങുന്നതിനു മുമ്പായി തന്നെ ചെടികള്‍ വെട്ടിക്കഴിഞ്ഞു

പര്യായപദങ്ങൾ : മുറിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काटा या छाँटा जाना।

बरसात से पूर्व ही पेड़-पौधे छँट गए हैं।
छँट जाना, छँटना, छिन्न होना

അർത്ഥം : പേനയുടെ വരയാല്‍ എഴുതിയത് റദ്ദ് ചെയ്യുക

ഉദാഹരണം : അദ്ധ്യാപകന്‍ തെറ്റിയ ഉത്തരം വെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कलम की लकीर से लिखावट रद्द करना।

शिक्षक ने गलत उत्तर को काटा।
काटना

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേക്ക് മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

ഉദാഹരണം : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള്‍ കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

പര്യായപദങ്ങൾ : കത്രിക്കുക, ഛേദിക്കുക, മുറിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को किसी विशेष आकार में लाने के लिए काटना या कतरना।

माली बीच-बीच में बगीचे के पौधों को छाँटता है।
नाई ने उसके बाल छाँटे।
छाँटना

तंत्र-मंत्र आदि के प्रयोग से कोई ऐसी क्रिया संपादित करना जिससे किसी का कोई अनिष्ट हो या कोई उद्दिष्ट कार्य करने में प्रवृत्त हो।

कहते हैं कि मांत्रिक अपने मंत्र बल से कौड़ी चलाते हैं।
चलाना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off

चौपाल