പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വെട്ടിമാറ്റുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : നീര്, തോല് മുതലായവ എടുക്കുന്നതിനു വേണ്ടി ശരീരം, വൃക്ഷലതാദികള്‍ മുതലായവയില്‍ ഏതെങ്കിലും ആയുധം കൊണ്ട് ആഘാതമേല്പ്പിച്ച് അതിന്റെ മുകളിലത്തെ ഭാഗം മാ‍റ്റുന്ന പ്രക്രിയ.

ഉദാഹരണം : മഹേഷ് ആര്യവേപ്പിന്റെ തടി വെട്ടിമാറ്റികൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇളക്കിമാറ്റുക, ഉരിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रस, छाल आदि निकालने के लिए शरीर, पेड़-पौधे आदि पर किसी हथियार से आघात करके उसके ऊपर का भाग काटना या खुरचना।

महेश नीम के तने को पाछ रहा है।
पाछना

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവില്‍ നിന്ന് അതിന്റെ ഏതെങ്കിലുമൊരു അംശം വെട്ടിമാറ്റുക

ഉദാഹരണം : അകൌണ്ഡന്റ് എന്റെ ശംബളത്തില്‍ നിന്ന് ഇരുപത് ശതമാനം നികുതിയായി വെട്ടിമാറ്റി

പര്യായപദങ്ങൾ : വെട്ടിയെടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु में से कोई अंश अलग करना।

लेखापाल मेरी तनख्वाह में से बीस प्रतिशत आय कर काटता है।
काटना

Have a reducing effect.

This cuts into my earnings.
cut

അർത്ഥം : മുറിച്ച് വേര്പ്പെടുത്തുക

ഉദാഹരണം : അവന്‍ പുരപ്പുറത്തേയ്ക്ക് വീണുകിടന്ന മാവിന്റെകൊമ്പുകള്‍ വെട്ടിമാറ്റി

പര്യായപദങ്ങൾ : മുറിച്ചുമാറ്റുക

അർത്ഥം : മുറിച്ച് വേര്പ്പെ ടുത്തുക

ഉദാഹരണം : അവന്‍ പുരപ്പുറത്തേക്ക് വീണുകിടന്ന മാവിന്റെ കൊമ്പുകള്‍ വെട്ടിമാറ്റി

പര്യായപദങ്ങൾ : മുറിച്ചുമാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काटकर अलग करना।

उसने छत पर लटकती आम की डालियों को छाँट दिया।
छाँट देना, छाँटना

ऐसा करना कि शरीर के अंदर से कोई तरल पदार्थ अधिक मात्रा में बाहर निकलने लगे।

जमालघोटा पेट चलाता है।
चलाना

Remove by or as if by cutting.

Cut off the ear.
Lop off the dead branch.
chop off, cut off, lop off

चौपाल