പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വീശുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വീശുക   ക്രിയ

അർത്ഥം : കാറ്റ് കിട്ടുന്നതിനായി വിശറി അല്ലെങ്കില്‍ മറ്റുസാധനങ്ങള്‍ മുതലായവ ഇളക്കുക

ഉദാഹരണം : ഭയങ്കര ചൂടിനാല്‍ അവന്‍ തുടര്ച്ചയായി വിശറി വീശികൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा करने के लिए पंखा या अन्य वस्तु आदि को आगे-पीछे या इधर-उधर करना।

अत्यधिक गर्मी के कारण वह लगातार पंखा झल रहा है।
चलाना, झलना, डुलाना, डोलाना, हिलाना

അർത്ഥം : ലാത്തി മുതലായവയുടെ പ്രയോഗം അല്ലെങ്കില്‍ പ്രഹരിക്കുക

ഉദാഹരണം : ഇന്ന് രാവതന്മാരുടെ തെരുവില്‍ ലാത്തിവീശി

പര്യായപദങ്ങൾ : അടിക്കുക, പ്രയോഗിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लाठी आदि का प्रयोग या प्रहार होना।

आज रावतों की बस्ती में लाठी चली।
चलना

അർത്ഥം : വായുവില് പല സ്ഥലത്തേയ്ക്ക് ആയിട്ട് ഇളക്കുക

ഉദാഹരണം : പ്രതിദ്വന്ദികള്‍ യുദ്ധം ചെയ്യുന്നതിന് മുന്പാ്യി വാള്ചുമഴറ്റി

പര്യായപദങ്ങൾ : ചുഴറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा में इधर-उधर हिलाना।

प्रतिद्वन्द्वी वार करने से पहले तलवार घुमा रहे हैं।
घुमाना, नचाना

Move or swing back and forth.

She waved her gun.
brandish, flourish, wave

चौपाल