അർത്ഥം : നാല്ക്കാലികള്‍ വലിക്കാത്ത നാലു ചക്രങ്ങളുള്ള ഒരു വണ്ടി, വണ്ടി വലിക്കാനും സവാരി ചെയ്യാനും വേണ്ടി ഉപയോഗിക്കുന്നു.
ഉദാഹരണം :
രാണാ പ്രതാന്റെ കുതിരകളുടെ പേരു ചേതക് എന്നാണു.
പര്യായപദങ്ങൾ : അജരം, അത്യം, അരി, അര്വണ, അര്വാമവു്, അശ്വം, കുണ്ഡി, കുതിര, കുദര, കുരുടി, ക്രമണം, ക്രോധി, ഗന്ധവം, ഘോടകം, താര്ക്ഷ്യം, തുരംഗമം, തുരഗം, ദണ്ഡം, ദുര്മ്മുഖം, പരുഷം, പാലകം, പീതി, പ്രയാഗം, പ്രവാഹം, മയം, മരാളം, മര്യം, മാഷാശി, യയി, യവനം, യുഗ്യം, യുയു, രഥാശ്വം, ലട്വ, ലട്വം, ലലാമം, വടവവഹ്നി, വാജി, വാതായനം, വാരകം, വിമാനം, വൃഷം, വ്രതി, ശാലിഹോത്രം, സപ്തി, സൈന്ധവം, ഹയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सींगरहित एक चौपाया जो गाड़ी खींचने और सवारी के काम में आता है।
राणा प्रताप के घोड़े का नाम चेतक था।അർത്ഥം : വീതി കൂട്ടുന്ന അല്ലെങ്കില്‍ വലുതാക്കുന്ന പ്രവര്ത്തനം അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
വെള്ളപൊക്കത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി മതിലുകളുടെ വിസ്താരം കൂട്ടേണ്ടതാവശ്യമാണ്
പര്യായപദങ്ങൾ : വിസ്താരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :