പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിളമ്പുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിളമ്പുക   ക്രിയ

അർത്ഥം : കിണ്ണം ഇലക്കുമ്പിള്‍ മുതലായവയില്‍ ഭക്ഷണം ഇടുക.

ഉദാഹരണം : അമ്മ നമ്മളെല്ലാവര്ക്കും ഭക്ഷണം വിളമ്പുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थाली या पत्तल में खाना लगाना।

माँ ने हम सब के लिए भोजन परोसा है।
परसना, परोसना

അർത്ഥം : ഭക്ഷണം മുന്പില്‍ വെപ്പിക്കുക.

ഉദാഹരണം : അവന്‍ കുട്ടിക്കുവേണ്ടി നല്ല വണ്ണം ഭക്ഷണം വിളമ്പിപ്പിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भोजन सामने रखवाना।

उसने बच्चे के लिए भी खूब सारा भोजन परसाया।
परसवाना, परसाना

അർത്ഥം : ഭക്ഷിക്കുന്നതിനായി ഒരാളുടെ മുന്നില് ആഹാര പദാര്ഥം വൈക്കുക

ഉദാഹരണം : അമ്മ രാമന് ഭക്ഷണം വിളമ്പുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खाने के लिए किसी के सामने भोज्य पदार्थ रखना।

माँ राम को भोजन परोस रही है।
परसना, परोसना

चौपाल