അർത്ഥം : ഏതെങ്കിലും ഒരു കാരണത്താല്‍ താഴെയുള്ള പല്ലുകളും മുകളിലുള്ള പല്ലുകളും തമ്മില്‍ കൂട്ടിയിടിച്ച് കിടു-കിടാ എന്ന ശബ്ദം വരുക
ഉദാഹരണം :
ഭയങ്കര തണുപായതിനാല്‍ എന്റെ പല്ലുകള്‍ കിടുകിടുത്തുകൊണ്ടിരുന്നു
പര്യായപദങ്ങൾ : കിടുകിടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പെട്ടെന്ന് എങ്ങോട്ടെങ്കിലും പോകുക അല്ലെങ്കില്‍ എത്തിച്ചേരുക.
ഉദാഹരണം :
ആ ആളുകള്‍ ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുവാന്‍ ഒരുങ്ങുന്നത് കണ്ട് ഞാന്‍ വിറച്ചു പോയി.
അർത്ഥം : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.
ഉദാഹരണം :
തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കിടുകിടുക്കുക, കിടുങ്ങുക, ത്രസിക്കുക, വിറകൊള്ളുക, വേപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर में एक प्रकार की सिहरन महसूस होना।
ठंड के कारण उसका शरीर काँप रहा है।അർത്ഥം : ഭയം കാരണം വിറയല്‍ ഉണ്ടാവുക.
ഉദാഹരണം :
തീവ്രവാദിയെ കണ്ടപ്പോള്‍ സോഹന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി.
പര്യായപദങ്ങൾ : പേടിച്ചുവിറയ്ക്കുക, ഭയന്നുവിറയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्रोध, भय आदि के कारण काँपने लगना।
उग्रवादी को देखते ही सोहन का शरीर थरथराने लगा।അർത്ഥം : ചിലകാരണങ്ങളാൽ ശരീരത്തിന്റെ ചിലഭാങ്ങൾ വിറയ്ക്കുക
ഉദാഹരണം :
അതി കഠിനമായ തണുപ്പിനാൽ എന്റെ പല്ലുകൾ വിറച്ചുകൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :