അർത്ഥം : മോക്ഷപ്രാപ്തിക്ക് അല്ലെങ്കില് പരമപുരുഷാര്ത്ഥത്തിന്റെ സിദ്ധി നല്കുന്ന ജ്ഞാനം
ഉദാഹരണം :
വിദ്യയുടെ അഭാവത്താല്‍ ജീവന് ജനനമരണ ചക്രത്തില്പ്പെട്ട് ചുറ്റിത്തിരിയുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मोक्ष की प्राप्ति या परम-पुरुषार्थ की सिद्धि करने वाला ज्ञान।
विद्या के अभाव में जीव जन्म-मरण के फेरे में पड़ा रहता है।അർത്ഥം : ഒരു ആര്യ ഛന്ദസ്
ഉദാഹരണം :
വിദ്യയില്‍ പതിമൂന്ന് ഗുരുവും പത്നൊന്ന് ലഘുവും ഉണ്ടാകും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :