പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വായ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വായ്   നാമം

അർത്ഥം : താഴെത്തെയും മുകളിലത്തെയും ചുണ്ട് കാണപ്പെടുന്നതും മുഖത്തിന്റെ പുറത്തേക്ക് കാണുന്നതുമായ വായുടെ ഭാഗം.

ഉദാഹരണം : അവന്‍ പുലമ്പിക്കൊണ്ട് മനുഷ്യന്റെ വായ്ക്കിട്ട് അടിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चेहरे पर बाहर से दिखाई देनेवाला मुँह का भाग जिसमें बाहरी नीचे और ऊपर के ओंठ शामिल हैं।

उसने बड़बड़ाते आदमी के मुँह पर मारा।
अध्यापक द्वारा अपने मुँह पर अंगुली रखते ही कक्षा में चुप्पी छा गई।
मुँह, मुख

The externally visible part of the oral cavity on the face and the system of organs surrounding the opening.

She wiped lipstick from her mouth.
mouth

അർത്ഥം : ചിരങ്ങില്‍ നിന്ന് ചലം ഒലിക്കുന്ന ഭാഗം

ഉദാഹരണം : ഈ ചൊറിക്ക് ഒരുപാട് വായ് ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फोड़े आदि का वह भाग जहाँ से मवाद आदि निकलता है।

इस फोड़े में कई मुँह हो गए हैं।
छिद्र, छेद, मुँह, सुराख, सूराख

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ മുകളിലേക്ക് അല്ലെങ്കില്‍ പുറത്തേക്ക് തുറന്നിരിക്കുന്നതും, ഏതെങ്കിലും വസ്തു മുതലായവ അകത്തു വരികയും പുറത്തേക്ക് പോവുകയും ചെയ്യുന്ന ഭാഗം.

ഉദാഹരണം : ഈ കുപ്പിയുടെ വായ വളരെ നേരിയതാണ്.

പര്യായപദങ്ങൾ : വായ, വാവട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का ऊपरी या बाहरी खुला हुआ भाग जहाँ से कोई वस्तु आदि अंदर जाती या बाहर निकलती है।

इस बोतल का मुँह बहुत पतला है।
मुँह, मुख

An opening that resembles a mouth (as of a cave or a gorge).

He rode into the mouth of the canyon.
They built a fire at the mouth of the cave.
mouth

चौपाल