അർത്ഥം : കടം നല്‍കുന്ന ഒരു രീതി ഇതില്‍ പലിശക്കുമേല്‍ പലിശ ചുമത്തുന്നു
ഉദാഹരണം :
പലിശക്കാരന്‍ കൂട്ട്പലിശക്ക് കടം കൊടുക്കുന്നു
പര്യായപദങ്ങൾ : കൂട്ട്പലിശ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऋण देने का वह ढंग जिसमें मूल धन पर ब्याज देने के अतिरिक्त ब्याज पर भी ब्याज लगता है।
महाजन चक्रवृद्धि ब्याज पर ही ऋण देता है।Interest calculated on both the principal and the accrued interest.
compound interestഅർത്ഥം : ഒരു തരത്തിലുള്ള പലിശ അതില്‍ പലിശയ്ക്ക് പലിശ വസൂലാക്കുന്നു.
ഉദാഹരണം :
മനോഹരന്‍ വട്ടിപലിശക്ക് പണം കൊടുക്കുന്നു.
പര്യായപദങ്ങൾ : ബ്ലേഡ്പലിശ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह सूद या ब्याज जिस पर भी ब्याज लगता है।
समय पर ब्याज न पटा पाने के कारण मुझे दो हज़ार चक्रवृद्धि ब्याज देना पड़ा।