അർത്ഥം : രുചിയുണ്ടാക്കുന്ന
ഉദാഹരണം :
എന്റെ അമ്മ രുചികരമായ ഭക്ഷണം ഉണ്ടാക്കും ഈ കഥ മനസ്സിനിഷ്ടപ്പെടുന്നതാണ്.
പര്യായപദങ്ങൾ : മനസ്സിനിഷ്ടപ്പെടുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സ്വാദുള്ള അല്ലെങ്കില്‍ സ്വാദ് നിറഞ്ഞ.
ഉദാഹരണം :
സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കാന്‍ ആരെങ്കിലും എന്നില്‍ നിന്നു പഠിക്കു.
പര്യായപദങ്ങൾ : രുചിയേറിയ, സ്വാദിഷ്ടമായ, സ്വാദേറിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें स्वाद हो या जो स्वाद से भरा हुआ हो।
कुछ रासायनिक तत्व स्वादयुक्त एवं कुछ स्वादहीन होते हैं।Having or showing or conforming to good taste.
tastefulഅർത്ഥം : എന്തിലാണോ രസമുള്ളത്
ഉദാഹരണം :
പൂരിയുടെ കൂടെ രുചികരമായ കറിയും കൂട്ടി കഴിക്കുന്നതിന്റെ രസം ഒന്ന് വേറെയാണ്.
പര്യായപദങ്ങൾ : സ്വാദിഷ്ടമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സ്വാദ് നല്ലതായ.
ഉദാഹരണം :
ഇന്നത്തെ ഭക്ഷണം വളരെയധികം സ്വാദിഷ്ടമായതാണ്.
പര്യായപദങ്ങൾ : സ്വാദിഷ്ടമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Extremely pleasing to the sense of taste.
delectable, delicious, luscious, pleasant-tasting, scrumptious, toothsome, yummy