അർത്ഥം : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.
ഉദാഹരണം :
ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്.വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല.
പര്യായപദങ്ങൾ : അനാരോഗ്യം, അവശത, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ആലസ്യം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, വ്യാധി, സുഖക്കേടു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു.
ഉദാഹരണം :
സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി.
പര്യായപദങ്ങൾ : ഒലി, ഒളി, കാന്തി, കാഴ്ച്ച, കൃത്രിമ ഛവി, ഛവി, തിളക്കം, തെളിച്ചം, തേജസ്സു്, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, പ്രസാദം, ഭൌമം, മഹസ്സു്, മിനുക്കം, മെഴുപ്പു്, ലേശ്യ, ശൊഭ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह शक्ति या तत्व जिसके योग से वस्तुओं आदि का रूप आँख को दिखाई देता है।
सूर्य के उगते ही चारों ओर प्रकाश फैल गया।(physics) electromagnetic radiation that can produce a visual sensation.
The light was filtered through a soft glass window.