പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രസാതലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രസാതലം   നാമം

അർത്ഥം : പുരാണത്തില് പറഞ്ഞിരിക്കുന്നതും ഭൂമിയുടെ താഴ്യുള്ള ലോകങ്ങളില് ഏറ്റവും താഴെയുള്ളതാണെന്നും പറയുന്നു

ഉദാഹരണം : നാഗങ്ങള് പാതാള ലോകത്തിലാണ് എന്ന് വിശ്വസിക്കുന്നു

പര്യായപദങ്ങൾ : അധോഭുവനം, നരകം, നാഗലോകം, പാതാളം, ബലിസത്മം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुराणानुसार पृथ्वी के नीचे के सात लोकों में से सबसे नीचे का या सातवाँ लोक।

ऐसा माना जाता है कि नागों का पाताल में निवास है।
अधोभुवन, अधोलोक, नागलोक, पाताल, पाताललोक

അർത്ഥം : ഭൂമിക്ക് താഴെ ഉള്ള ഏഴ് ലോകങ്ങളില് ആറാമത്തേത്

ഉദാഹരണം : രസാതലം നരക തുല്യമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पृथ्वी के नीचे के सात लोकों में से छठा।

रसातल की तुलना नरक से की जाती है।
रसा, रसातल

चौपाल