അർത്ഥം : നാല്‍ ചക്രമുള്ള തും മനോഹരവുമായ കുതിരവണ്ടി
ഉദാഹരണം :
പണ്ട് കാലത്ത് മഹാരാജക്കന്മാരും രാജക്കന്മാരും രഥത്തിലാണ്‍ സഞ്ചരിച്ചിരുനത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുതിരകള്‍ വലിക്കുന്ന രണ്ടോ നാലോ ചക്രങ്ങളുള്ള ഒരു തരം പഴയ വണ്ടി; മഹഭാരത യുദ്ധത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്ജ്ജുനന്റെ സാരഥി ആയിട്ടു അവരുടെ രഥം വലിച്ചു.
ഉദാഹരണം :
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A light four-wheel horse-drawn ceremonial carriage.
chariot