പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മൊഴി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മൊഴി   നാമം

അർത്ഥം : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.

ഉദാഹരണം : ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.

പര്യായപദങ്ങൾ : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, പറച്ചില്, മന്മഷനം, മിണ്ടാട്ടം, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷണം, സംഭാഷിതം, സംവദനം, സംവാദം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाटक, धारावाहिक तथा फिल्मों आदि में पात्रों द्वारा बोली जानेवाली पङ्क्तियाँ या सम्भाषण।

जयशंकर प्रसाद के नाटक में कथोपकथन रोचकता से भरे होते हैं।
अनुकथन, आलाप, कथोपकथन, संभाषण, सम्भाषण

The lines spoken by characters in drama or fiction.

dialog, dialogue

അർത്ഥം : മനസ്സിലെ വിചാരങ്ങള്‍ മറ്റൊരാള്ക്ക് മനസ്സിലാക്കികൊടുക്കന്നതിനായി വായില്‍ നിന്ന് പുറത്തുവരുന്ന വ്യക്തമായ ഒച്ചകള്‍ അല്ലെങ്കില്‍ അര്ഥമുള്ള വാക്കുകളും വാക്യങ്ങളും.

ഉദാഹരണം : സമ്പര്ക്കത്തിനുള്ള മാധ്യമമാണ് ഭാഷ.

പര്യായപദങ്ങൾ : ഭാഷ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह से निकलने वाली व्यक्त ध्वनियों या सार्थक शब्दों और वाक्यों का वह समूह जिसके द्वारा मन के विचार दूसरे पर प्रकट किये जाते हैं।

भाषा संपर्क का माध्यम है।
जबान, ज़बान, जुबान, भाखा, भाषा

A systematic means of communicating by the use of sounds or conventional symbols.

He taught foreign languages.
The language introduced is standard throughout the text.
The speed with which a program can be executed depends on the language in which it is written.
language, linguistic communication

चौपाल