അർത്ഥം : ഒന്നും മനസ്സിലാക്കാന് കഴിയാത്തവന് അല്ലെങ്കില്പമ്പര വിഡ്ഢി
ഉദാഹരണം :
പണ്ഡിതന്മാര് പമ്പര വിഡ്ഢിയായകാളിദാസന്റെ വിവാഹം വിദ്യോത്മാവുമായിട്ട് നടത്തി അവനെ ഈ ജോലി ഏല്പ്പിക്കരുത്, അവന് പമ്പര വിഡ്ഢിയാണ്
പര്യായപദങ്ങൾ : പമ്പരവിഡ്ഢി, മഹാമഠയന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो बहुत बड़ा मूर्ख या नासमझ हो।
पंडितों ने महामूर्ख कालीदास का विवाह विद्योत्मा से करा दिया।