പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുളക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുളക്   നാമം

അർത്ഥം : വ്യഞ്ജനങ്ങളില് മസാലയായി ഉപയോഗിക്കുന്ന ഒരു തരം എരിവുള്ള പഴം.

ഉദാഹരണം : കറിക്ക്‌ എരിവു നല്കാന്‍ വേണ്ടിയും മുളക്‌ ഇടുക.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की तीखी फली जो व्यंजनों में मसाले की तरह उपयोग की जाती है।

सब्जी को तीखी बनाने के लिए अधिक मिर्च डालनी चाहिए।
मिरचा, मिरची, मिरिच, मिर्च, मिर्ची, यवनेष्ट, वल्लिज

Very hot and finely tapering pepper of special pungency.

chile, chili, chili pepper, chilli, chilly

അർത്ഥം : കായകളുടെ രൂക്ഷമായ ഗന്ധം കൊണ്ടു വ്യഞ്ജനങ്ങളില് മസാലയായി ഉപയോഗിക്കുന്ന ഒരു ചെടി.

ഉദാഹരണം : കൃഷിക്കാരന്‍ വയലില്‍ മുളക് നനച്ചുകൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधा जिसकी तीखी फली व्यंजनों में मसाले की तरह उपयोग होती है।

किसान खेत में मिर्च की सिंचाई कर रहा है।
दग्धास्य, मिरचा, मिरची, मिरिच, मिर्च, मिर्ची, यवनेष्ट

चौपाल