പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാന്യനായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാന്യനായ   നാമവിശേഷണം

അർത്ഥം : എല്ലാവരോടും നല്ല രീതിയില്‍ അല്ലെങ്കില്‍ സ്നേഹത്തോടെ പെരുമാറുന്നവര്.

ഉദാഹരണം : കുലീനരായ വ്യക്തികള്‍ ഏതവസ്ഥയിലും മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുന്നു.

പര്യായപദങ്ങൾ : ആഢ്യത്വമുള്ള, കുലീനനായ, മര്യാദയുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो सबके साथ अच्छा,उचित एवं प्रिय व्यवहार करता हो।

सज्जन व्यक्ति हर हालत में दूसरों का भला करते हैं।
अशठ, नेक, भद्र, भला, शरीफ, शरीफ़, शीलवान, सज्जन, सयण, सुप्रतीक

Having an easygoing and cheerful disposition.

Too good-natured to resent a little criticism.
The good-natured policeman on our block.
The sounds of good-natured play.
good-natured

അർത്ഥം : ഏതെങ്കിലും തരത്തിലുള്ള അതിരുകളില്‍ അല്ലെങ്കില്‍ മര്യാദയില്‍ വസിക്കുകയും അത് ലംഘിക്കാതിരിക്കുകയും ചെയ്യുന്നയാള്.

ഉദാഹരണം : മര്യാദയുള്ളയാള് ആദരവിന് പത്രീഭവിക്കുന്നു.

പര്യായപദങ്ങൾ : മര്യാദയുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार की सीमा या मर्यादा में रहने और उसका उल्लंघन न करनेवाला।

मर्यादित व्यक्ति श्रद्धा के पात्र होते हैं।
मर्यादित, संयत

चौपाल