പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാധുര്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാധുര്യം   നാമം

അർത്ഥം : മധുരമാകുന്ന അവസ്ഥ.

ഉദാഹരണം : അവന്റെ ശബ്ദത്തില്‍ മധുരിമയുണ്ട്.

പര്യായപദങ്ങൾ : മധുരിമ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुरीला होने की अवस्था या भाव।

उसकी आवाज में मिठास है।
मधुरता, मधुरपन, माधुर्य, मिठास, मीठापन, सुरीलापन

The property of having a melody.

melodiousness, tunefulness

അർത്ഥം : മധുരമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഗായിക ലതാമങ്കേഷ്കറുടെ ശബ്ദത്തില്‍ മാധുര്യമുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मीठे होने की अवस्था या भाव।

खीर की मिठास ठीक है।
मधुरता, मधुराई, मधुरिमा, माधुरी, माधुर्य, मिठास, मीठापन

The taste experience when sugar dissolves in the mouth.

sugariness, sweet, sweetness

चौपाल