അർത്ഥം : ബ്രഹ്മഹത്യ, മദ്യപാനം, മോഷണം, ഗുരുപത്നിയെ പ്രാപിക്കല് എന്നീ പ്രവൃത്തികള് മനു വലിയ പാപങ്ങള് എന്ന് വിധിച്ചിരിക്കുന്നു
ഉദാഹരണം :
മനു മഹാപാതകങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കണം എന്ന് ഉപദേശിച്ചിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मनु के मतानुसार ब्रह्महत्या,मद्यपान, चोरी, गुरु-पत्नी से व्यभिचार और ऐसे पाप करनेवालों का साथ - ये पाँच बड़े पाप।
मनु ने महापातक से बचने की राय दी है।An act of extreme wickedness.
enormityഅർത്ഥം : മഹാപാതകം
ഉദാഹരണം :
ഒരാളെ കൊല്ലുക എന്നത് മഹാപാതകം അല്ലാതെ മറ്റെന്താണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धर्म शास्त्रों में वर्णित पातकों में से सबसे अधिक पातक।
किसी की हत्या करने से बड़ा अतिपातक क्या हो सकता है।