പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മരീചിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മരീചിക   നാമം

അർത്ഥം : പ്രവാഹത്തിന്റെ രൂപത്തില്‍ സൂര്യന്, ചന്ദ്രന്, വിളക്ക്‌ മുതലായവയുടെ ജ്വലിക്കുന്ന പദാര്ത്ഥത്തില്‍ നിന്ന് പുറപ്പെടുന്ന വ്യാപിച്ചു കാണപ്പെടുന്ന പ്രകാശത്തിന്റെ അതിസൂക്ഷ്മരേഖ.

ഉദാഹരണം : സൂര്യന്റെ ആദ്യ കിരണത്തില്‍ നിന്ന് ദിവസം ആരംഭിക്കുന്നു.

പര്യായപദങ്ങൾ : കിരണം, രശ്മി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ज्योति की वे अति सूक्ष्म रेखाएँ जो प्रवाह के रूप में सूर्य, चंद्र, दीपक आदि प्रज्वलित पदार्थों में से निकलकर फैलती हुई दिखाई देती हैं।

सूरज की पहली किरण से दिन की शुरुआत होती है।
अंशु, किरण, किरन, केश, गभस्ति, चरण, त्विषि, द्युति, द्युत्, धाम, पौ, प्रसिति, मयूख, मरिचिका, मरीचि, रश्मि, रोचि, विभा, शिपि, ह्रद

A column of light (as from a beacon).

beam, beam of light, irradiation, light beam, ray, ray of light, shaft, shaft of light

അർത്ഥം : മണലാരണ്യത്തില്‍ കഠിനമായ വെയിലുള്ളപ്പോള് തിരമാലകളടിക്കുന്നതായി തോന്നുന്ന മിഥ്യാ ധാരണ.

ഉദാഹരണം : ചൂട് കാലത്ത് മരുഭൂമിയില്‍ മരീചികയെന്ന പ്രതിഭാസം ഉണ്ടാകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जल की लहरों की वह मिथ्याप्रतीति जो कभी-कभी रेगिस्तान में कड़ी धूप पड़ने पर होती है।

गर्मी के दिनों में रेगिस्तान में मृगतृष्णा का आभास होता है।
आतपोदक, मरिचिका, मरिचिजल, मरिचितोय, मरीचिका, मरीचिजल, मरीचितोय, मृग-मरीचिका, मृगतृषा, मृगतृष्णा, मृगतृष्णिका

An optical illusion in which atmospheric refraction by a layer of hot air distorts or inverts reflections of distant objects.

mirage

चौपाल