പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മനുഷ്യത്വമാരോപിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വസ്തുവിനെ മനുഷ്യന്റെ രൂപത്തില് അലങ്കാരമായി കാണിക്കുന്ന പ്രക്രിയ.

ഉദാഹരണം : സന്ധ്യാ സുന്ദരി ആകാശത്തില്‍ നിന്ന് പതുക്കെ പതുക്കെ താഴോട്ട് ഇറങ്ങി വന്നു കൊണ്ടിരിക്കുന്നു എന്നതില്‍ സന്ധ്യയെ മൂര്ത്തീകരിച്ചിരിക്കുന്നു.

പര്യായപദങ്ങൾ : മൂര്ത്തീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को मानव के रूप में प्रस्तुत करने की क्रिया जो एक अलंकार है।

संध्या सुन्दरी आसमान से धीरे-धीरे उतर रही है में संध्या का मानवीकरण किया गया है।
मानवीकरण

Representing an abstract quality or idea as a person or creature.

personification, prosopopoeia

चौपाल