അർത്ഥം : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും
ഉദാഹരണം :
കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു
പര്യായപദങ്ങൾ : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, നിസ്ത്രിംശം, രിഷ്ടി, വടിവാൾ, വാൾ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു മൂര്ച്ചയുള്ള ആയുധം.
ഉദാഹരണം :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
പര്യായപദങ്ങൾ : അസി, ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :