പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭ്രമണപഥം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭ്രമണപഥം   നാമം

അർത്ഥം : കൃത്യമായ അല്ലെങ്കില്‍ നിയമിതമായ സാധാരണയായി ഗോളാകൃതിയില്‍ ഉള്ള ഒരു മാര്ഗ്ഗം അതിലൂടെ ഏതെങ്കിലും പദാര്ത്ഥം, വിശേഷിച്ചും ഭൌമ പിണ്ഡങ്ങള്‍ സഞ്ചരിക്കുകയോ വട്ടം ചുറ്റുകയോ ചെയ്യുന്നു

ഉദാഹരണം : ഭൂമി തന്റെ ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नियत या नियमित और प्रायः गोलाकार वह मार्ग जिस पर कोई चीज़, विशेषकर खगोलीय पिंड चलती, घूमती या चक्कर लगाती हो।

पृथ्वी अपनी परिधि में घूमती है।
कक्षा, घेरा, चक्कर, परिक्रमा-पथ, परिक्रमा-मार्ग, परिधि, परिभ्रमण, प्रदक्षिणा-पथ, प्रदक्षिणा-मार्ग

The (usually elliptical) path described by one celestial body in its revolution about another.

He plotted the orbit of the moon.
celestial orbit, orbit

അർത്ഥം : സൂര്യന്റെ ദൈനംദിന ഭ്രമണപഥം അത് ഭൂമിയുടെ ഭ്രമണപഥവും കൂടിയാകുന്നു

ഉദാഹരണം : ഭൂമിയിലെ സമശീതോഷണ വൃത്തത്തിന്റെ അതിരു സൂര്യ ഭ്രമണപഥത്തിന്റെ അതിരും ധ്രൂവ വൃത്തത്തിന്റെ അതിരുവരെ ആദ്യമായി തിട്ടപ്പെടുത്തിയത് അരിസ്റ്റോട്ടില്‍ ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूर्य का दैनिक भ्रमण-मार्ग जो कि वास्तव में पृथ्वी का ही भ्रमण मार्ग है।

अरस्तू ने ही सबसे पहले समशीतोष्ण कटिबंध की सीमा क्रांति-वृत्त से ध्रुव वृत्त तक निश्चित की थी।
क्रांति मंडल, क्रांति वलय, क्रांति वृत्त, क्रांति-मंडल, क्रांति-वलय, क्रांति-वृत्त, क्रांतिमंडल, क्रांतिवलय, क्रांतिवृत्त, क्रान्ति मण्डल, क्रान्ति वृत्त, क्रान्ति-मण्डल, क्रान्ति-वृत्त, क्रान्तिमण्डल, क्रान्तिवृत्त

चौपाल