പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബിരുദധാരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബിരുദധാരി   നാമം

അർത്ഥം : ഏതെങ്കിലും ഗുരുവിന്റെ കീഴില്‍ താമസിച്ച് വിദ്യ അഭ്യസിച്ച് ബ്രഹ്മചര്യ വ്രതം പൂര്ത്തീകരിച്ചവന്.

ഉദാഹരണം : ബിരുദധാരിക്ക് അതേ വിദ്യാപീഠത്തില്‍ തന്നെ അദ്ധ്യാപകന്റെ ജോലി ലഭിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसने किसी गुरु के आधीन रहकर विद्या का अध्ययन और ब्रह्मचर्य-व्रत समाप्त कर लिया हो।

स्नातक को उसी विद्यापीठ में आचार्य बना दिया गया।
स्नातक

അർത്ഥം : സര്വകലാശാലയിലെ എറ്റവും ചെറിയ ബിരുദം ലഭിക്കുന്നതിനായി പരീക്ഷ പാസായ ആള്

ഉദാഹരണം : പണത്തിന്റെ അഭാവത്താല്‍ പല ബിരുദധാരികളും തങ്ങളുടെ പഠനം നിര്ത്താന് നിര്ബന്ധിതരായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसने किसी विश्वविद्यालय की निम्नतम डिग्री या उपाधि प्राप्त करने के लिए परीक्षा पास की हो।

धनाभाव के कारण कई स्नातकों को अपनी पढ़ाई बंद करनी पड़ी।
ग्रेजुएट, ग्रैजुएट, स्नातक

A person who has received a degree from a school (high school or college or university).

alum, alumna, alumnus, grad, graduate

चौपाल