പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഫലിതം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഫലിതം   നാമം

അർത്ഥം : പരസ്പ്പരം താമശകൾ പറയുന്നതും കളിയാക്കുന്നതും

ഉദാഹരണം : അച്ഛനും മകനും പരസ്പ്പരം കളിതമാശകള് പറഞ്ഞു രസിച്ചു

പര്യായപദങ്ങൾ : കളിതമാശകള്, നേരമ്പോക്കുകൾ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आपस में होने वाले आक्षेप या तानों भरा वार्तालाप।

बाप और बेटे में आए दिन नोक-झोंक होती रहती है।
तू-तू मैं-मैं, नोंक झोंक, नोंक-झोंक, नोंकझोंक, नोक झोक, नोक-झोंक, नोक-झोक, नोकझोंक, नोकझोक

Witty language used to convey insults or scorn.

He used sarcasm to upset his opponent.
Irony is wasted on the stupid.
Satire is a sort of glass, wherein beholders do generally discover everybody's face but their own.
caustic remark, irony, sarcasm, satire

അർത്ഥം : വിസ്മയത്തോടു കൂടിയുള്ള ചിരി അല്ലെങ്കില്‍ രസമുള്ള കാര്യം.

ഉദാഹരണം : കരയുന്ന വ്യക്തിയെപ്പോലും ചിരിപ്പിക്കുന്ന തമാശയാണ് അവന്‍ പറഞ്ഞത്.

പര്യായപദങ്ങൾ : തമാശ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चमत्कारपूर्ण हँसी की या छोटी मजेदार बात।

उसने ऐसा चुटकुला सुनाया कि रोता व्यक्ति भी हँस पड़ा।
चुटकला, चुटकुला, लतीफ़ा, शिगूफ़ा, शिगूफा, शोशा

A humorous anecdote or remark intended to provoke laughter.

He told a very funny joke.
He knows a million gags.
Thanks for the laugh.
He laughed unpleasantly at his own jest.
Even a schoolboy's jape is supposed to have some ascertainable point.
gag, jape, jest, joke, laugh

चौपाल