അർത്ഥം : പ്രേമത്തില്‍ മുഴുകിയ അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഭഗവാന്റെ നേരെയുള്ള മീരയുടെ പ്രേമാസക്തി ദിവസം പ്രതി കൂടിക്കൊണ്ടിരിക്കുകയും ഭഗവാനെ തന്റെ എല്ലാമായി കണക്കാക്കുകയും ചെയ്തിരുന്നു.
പര്യായപദങ്ങൾ : പ്രേമാസക്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रेम में आसक्त होने की अवस्था या भाव।
भगवान के प्रति मीरा की प्रेमासक्ति दिन-दिन बढ़ती गयी और उसने भगवान को ही अपना सब कुछ मान लिया।