പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊള്ളയായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊള്ളയായ   നാമം

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ കാലിയായ ഭാഗം.

ഉദാഹരണം : മരത്തിന്റെ പൊള്ളയായ ഭാഗത്തിരുന്നു സര്പ്പം ചീറ്റിക്കൊണ്ടേയിരുന്നു.

പര്യായപദങ്ങൾ : ഒഴിഞ്ഞ, ശൂന്യമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि का वह भाग जो ख़ाली होता है।

पेड़ के खोखले भाग में बैठा सर्प फुफकार रहा था।
खोंखला, खोंखला भाग, खोखल, खोखला, खोखला भाग, पोल

A cavity or space in something.

Hunger had caused the hollows in their cheeks.
hollow

പൊള്ളയായ   നാമവിശേഷണം

അർത്ഥം : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.

ഉദാഹരണം : ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.

പര്യായപദങ്ങൾ : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്പാര്പ്പില്ലാത്ത, ഉപേക്ഷിച്ച, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, രിക്തമായ, ശുന്യമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें अंदर का स्थान शून्य हो या जो भरा न हो।

भिखारी के रिक्त पात्र में राहगीर ने कुछ पैसे डाल दिये।
अवस्तु, ख़ाली, खाली, रिक्त, रिता, रीता, शून्य

Holding or containing nothing.

An empty glass.
An empty room.
Full of empty seats.
Empty hours.
empty

അർത്ഥം : കഴമ്പില്ലാത്ത അല്ലെങ്കില്‍ കാര്യമായതൊന്നും ഇല്ലാത്ത.

ഉദാഹരണം : നിസ്സാരമായ ഗ്രന്ഥങ്ങള്‍ വായിച്ചിട്ട് എന്തു കാര്യം?

പര്യായപദങ്ങൾ : നിസ്സാരമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सार रहित या जिसमें कोई काम की बात या वस्तु न हो।

निस्सार ग्रंथों के अध्ययन से कुछ लाभ नहीं होगा।
असत्व, असार, खोखला, घोंघा, तत्वशून्य, थोथा, निःसार, निसार, निस्तत्त्व, निस्तत्व, निस्सार, साररहित, सारहीन

चौपाल