പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുഴു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുഴു   നാമം

അർത്ഥം : വെളുത്ത നീണ്ട ഒരു തരം കീടം

ഉദാഹരണം : ചീഞ്ഞ പഴത്തില്‍ പുഴുക്കള്‍ വന്നു കഴിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सफ़ेद लंबा कीड़ा जिसके पैर नहीं होते।

सड़े हुए फलों तथा सब्जियों में पिल्लू पड़ जाते हैं।
ढोला, पिल्लू, पीलू

അർത്ഥം : സാധാരണയായി പകരുന്ന വയറ്റില്‍ ഉണ്ടാകുന്നു ഒരു ചെറിയ നീളംകൂടിയ നേര്മ്മയായ ശരീരമുള്ള കൃമി .

ഉദാഹരണം : അവന്റെ വയറ്റില് കൃമിയുണ്ടു്.

പര്യായപദങ്ങൾ : എര, കീടം, കൃമി, ക്രിമി, ക്ഷുദ്രകീടം, ചെറുപ്രാണി, പൂച്ചി, വിര, സരകൃമി, സൂചി കൃമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटा, प्रलंबित, नरम शरीर का कीड़ा जो अक्सर संक्रमण के कारण पेट में हो जाता है।

उसके पेट में कृमि हैं।
कृमि

Any of numerous relatively small elongated soft-bodied animals especially of the phyla Annelida and Chaetognatha and Nematoda and Nemertea and Platyhelminthes. Also many insect larvae.

worm

चौपाल