പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുളയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുളയുക   ക്രിയ

അർത്ഥം : ചെറിയ കീടങ്ങള്‍ ഇഴയുക

ഉദാഹരണം : മുറിവില്‍ കീടങ്ങള്‍ പുളഞ്ഞുകൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटे-छोटे कीड़ों का रेंगना।

घाव में कीड़े बिलबिला रहे हैं।
किलबिलाना, बिलबिलाना

അർത്ഥം : പെട്ടെന്ന് വേദനകൊണ്ട് പുളയുക

ഉദാഹരണം : തെറ്റായ കുറ്റാരോപ്പണം കേട്ടതും അവന്‍ പുളഞ്ഞു പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अचानक कष्ट या पीड़ा होने से विकल होना।

झूठा आरोप सुनकर वे तिलमिला गए।
तलमलाना, तिलमिलाना

चौपाल