അർത്ഥം : ഏതെങ്കിലും വ്യാപാരത്തില്‍ ഉണ്ടാകുന്ന നഷ്ടം.
ഉദാഹരണം :
ഈ കച്ചവടത്തില്‍ എനിക്കു നഷ്ടം തന്നെ ഉണ്ടായിട്ടുള്ളു.
പര്യായപദങ്ങൾ : അപച്ഛേദം, അപഭൂതി, അപഹരണം, അസാധുവാകല്‍, ഇല്ലാതാകല്‍, കണ്ടുകെട്ടല്‍, കമ്മി, കൈമോശം, ചേതം, ചോര്ച്ച, ദുര്വയം, നഷ്ടം, പാഴ്ചെലവു്, മുതലില്‍ കുറവുണ്ടാകല്‍, ലോപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പിഴവ വരുത്തുന്നതിലൂടെ ഏതെങ്കിലും ഒരു അധികാരി നല്കുന്ന പണപരമായ ശിക്ഷ
ഉദാഹരണം :
ഗ്രന്ഥ ശാലയില്‍ പതിനഞ്ച് ദിവസം വൈകി പുസ്തകം തിരിച്ചു നല്കിയതിനാല്‍ ദിവസത്തിന്‍ ഒരു രൂപ പിഴ നല്കേണ്ടി വരും
അർത്ഥം : അപരാധി മുതലായവര്ക്കു തങ്ങളുടെ അപരാധം നിമിത്തം വന്നു ചേരുന്ന ശിക്ഷ അല്ലെങ്കില്‍ പിഴ.
ഉദാഹരണം :
കൊലപാതക കുറ്റത്തിനു ശ്യാമിനു ആജീവനാന്ത ജയില്‍ ശിക്ഷ ലഭിച്ചു.
പര്യായപദങ്ങൾ : അച്ചടക്ക പരിശീലനം, അവസാനന്യായവിധി, കഠിന ശിക്ഷ, ദണ്ടനം, ദണ്ഡന വിധി, ദൈവശിക്ഷ, നന്നാക്കല്‍, പിഴതിരുത്തല്‍, പീഡനം, പ്രാണ ദണ്ഡനം, ഫയിന്‍, മരണദണ്ഡണം, വധ ശിക്ഷ, വിചാരണ, വിധി, ശാസന, ശിക്ഷ, ശിക്ഷണ നടപടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും കുറ്റത്തിനുള്ള ശിക്ഷയായി നല്കപ്പെടുന്ന ധനം
ഉദാഹരണം :
അവന്‍ പിഴ അടയ്ക്കാന്‍ വിസമ്മതിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A payment required for not fulfilling a contract.
penalty