പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിടിക്കുക   ക്രിയ

അർത്ഥം : ബന്ധനസ്ഥനാക്കുക

ഉദാഹരണം : പട്ടാളത്തുകാർ ഓടിപ്പോയ കള്ളനെ ബന്ധനസ്ഥനാക്കി

പര്യായപദങ്ങൾ : കൈക്കലാക്കുക, ബന്ധനസ്ഥനാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पकड़ लेना।

सिपाही ने भागते हुए चोर को धर दबोचा।
धर दबोचना

Succeed in catching or seizing, especially after a chase.

We finally got the suspect.
Did you catch the thief?.
capture, catch, get

അർത്ഥം : വാടകയ്ക്ക് വാഹനം എടുത്ത് സഞ്ചരിക്കുക

ഉദാഹരണം : ഞങ്ങള്‍ വിദ്യാലയത്തിലേയ്ക്ക് പോകുന്നതിനായിട്ട് ഒരു ടാക്സി പിടിച്ചു

പര്യായപദങ്ങൾ : എടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भाड़े पर सवारी ठहराना या लेना।

हम लोगों ने विद्यालय जाने के लिए एक टैक्सी की।
करना

Engage for service under a term of contract.

We took an apartment on a quiet street.
Let's rent a car.
Shall we take a guide in Rome?.
charter, engage, hire, lease, rent, take

അർത്ഥം : ആക്രമിക്കപ്പെട്ട

ഉദാഹരണം : എനിക്ക് ജലദോഷം പിടിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आक्रांत होना।

मुझे एक गंभीर संक्रामक रोग ने पकड़ा है।
जकड़ना, पकड़ना

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തുവിന്റെ ചിഹ്നം പതിയുക.

ഉദാഹരണം : തുണിയുടെ മുകളില്‍ മഷിയുടെ അടയാളം വീണു.

പര്യായപദങ്ങൾ : പതിയുക, വീഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि पर किसी वस्तु आदि के चिह्न या धब्बे पड़ना।

स्याही ने कपड़े पर दाग छोड़ा।
छोड़ना

Produce or leave stains.

Red wine stains the table cloth.
stain

അർത്ഥം : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്

ഉദാഹരണം : നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി

പര്യായപദങ്ങൾ : ചേരുക, തൊടുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक वस्तु का दूसरी वस्तु से स्पर्श होना।

चलते-चलते मेरा हाथ बिजली के खम्भे से छू गया।
छुआना, छुवाना, छूना, लगना

അർത്ഥം : ഓടിച്ച് പിടിക്കുക

ഉദാഹരണം : പട്ടാളക്കാരൻ കള്ളനെ ഓടിച്ച് പിടിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को पकड़ने अथवा किसी के हाथ से कोई चीज छीन लेने के लिए उस पर वेगपूर्वक आक्रमण करना।

सिपाही चोर पर झपटा और उसे पकड़ लिया।
झपटना

അർത്ഥം : താത്പര്യത്തിന് അനുകൂലമാവുക.

ഉദാഹരണം : എനിക്ക് ഈ ജോലി ഇഷ്ടമായില്ല.

പര്യായപദങ്ങൾ : ഇഷ്ടമാവുക, ബോധിയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रुचि के अनुकूल होना।

कोई जरूरी नहीं कि आपको हर चीज़ पसंद आए।
मुझे यह काम नहीं पुसाता।
अच्छा लगना, जँचना, पसंद आना, पसंद होना, पसन्द आना, पुसाना, पोसाना, भाना, रास आना, रुचना

किसी से भाई-चारे और मित्रता का संबंध स्थापित करना।

पड़ोसी राजाओं ने अपनी पगड़ी बदली।
दोस्ती करना, पगड़ी बदलना, मित्रता करना

Find enjoyable or agreeable.

I like jogging.
She likes to read Russian novels.
like

അർത്ഥം : ഏതെങ്കിലും വസ്‌തു താഴെ വീഴാത്ത രീതിയില്‍ കൈയില്‍ എടുക്കുക.

ഉദാഹരണം : വഴി കടക്കുന്നതിനു വേണ്ടി മുത്തശ്ശന്‍ കുട്ടിയുടെ കൈ പിടിച്ചു.

പര്യായപദങ്ങൾ : താങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को इस प्रकार हाथ में लेना कि वह छूट न सके।

सड़क पार कराने के लिए दादाजी ने बच्चे का हाथ पकड़ा।
गहना, थामना, धरना, पकड़ना

അർത്ഥം : സ്നേഹിക്കുക.

ഉദാഹരണം : അവന് തന്റെ കുട്ടികളെ വളരെ ഇഷ്ടപ്പെടുന്നു.

പര്യായപദങ്ങൾ : അനുരോധിക്കുക, അഭിലഷിക്കുക, ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടമാവുക, ചായുക, പ്രണയിക്കുക, പ്രവണത ഉണ്ടാകുക, പ്രിയം ഉണ്ടാകുക, പ്രേമിക്കുക, മേവുക, സ്നേഹിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्यार करना।

वह अपने बच्चों को बहुत चाहता है।
अनुराग करना, चाहना, पसंद करना, प्रेम करना

Be enamored or in love with.

She loves her husband deeply.
love

അർത്ഥം : എന്തെങ്കിലും ചെയ്യുന്നതിന്റെ ഇടയ്ക്ക് ഏതെങ്കിലും വിശേഷപ്പെട്ട കാര്യം കൊണ്ടു തടയുക

ഉദാഹരണം : നിരീക്ഷകന്‍ കോപ്പിയടിച്ച പരിക്ഷാര്ത്ഥിയെ പിടിച്ചു അവന്‍ എന്റെ കള്ളം പിടിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ करते हुए को कोई विशेष बात आने पर रोकना।

निरीक्षक ने नक़ल करते हुए परीक्षार्थी को पकड़ा।
उसने मेरी चोरी पकड़ ली।
पकड़ना

അർത്ഥം : എവിടെയെങ്കിലും പോകുന്നതിനു വേണ്ടി ഏതെങ്കിലും വാഹനത്തിലോ മറ്റോ എത്തുക.

ഉദാഹരണം : ഞങ്ങള്‍ താമസിച്ചതു കൊണ്ട് പത്തു മണിയുടെ ബസ് പിടിക്കാന്‍ പറ്റിയില്ല.

അർത്ഥം : താത്പര്യത്തിന് അനുകൂലമാവുക.

ഉദാഹരണം : എനിക്ക് ഈ ജോലി ഇഷ്ടമായില്ല

പര്യായപദങ്ങൾ : ഇഷ്ടമാവുക, ബോധിയ്ക്കുക

അർത്ഥം : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

ഉദാഹരണം : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

പര്യായപദങ്ങൾ : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

चौपाल