പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാത   നാമം

അർത്ഥം : സമീപനയോഗ്യമായ സ്ഥലത്തിന് ഇടയിലുള്ള ഭൂഭാഗം ഇതിലൂടെ വേണം നടക്കാന്

ഉദാഹരണം : ഈ വഴി നേരെ എന്റെ വീട്ടിലേയ്ക്കാണ് എത്തിച്ചേരുന്നത്.

പര്യായപദങ്ങൾ : നിരത്ത്, പാന്ഥാവ്, മാര്ഗ്ഗം, റോഡ്, വഴി, വീഥി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गंतव्य स्थान तक पहुँचने के लिए बीच में पड़ने वाला वह भू-भाग जिस पर होकर चलना पड़ता है।

यह मार्ग सीधा मेरे घर तक जाता है।
अध्व, अमनि, अवन, गम, गमत, डगर, डगरी, पंथ, पथ, पदवी, पन्थ, पवि, बाट, मार्ग, ययी, रहगुजर, रहगुज़र, रास्ता, राह, सड़क, सबील

An open way (generally public) for travel or transportation.

road, route

അർത്ഥം : ഇതിലൂടെ പോകേണ്ട സ്‌ഥലത്ത് എത്തുന്നു അല്ലെങ്കില് ഇതിലൂടെ മുന്നോട്ട്‌ പോകാം.

ഉദാഹരണം : വിമാനങ്ങള്ക്കും അവയുടേതായ വഴി ഉണ്ടു. നദി അതിന്റെ വഴിയെ വരുന്ന വസ്‌തുക്കളെ ഒഴുക്കികൊണ്ടു പോകുന്നു.

പര്യായപദങ്ങൾ : വഴി, വീഥി, സരണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिससे होकर गंतव्य तक पहुँचा जाए या जिससे होकर कोई आगे बढ़े।

हवाई जहाजों के भी अपने मार्ग होते हैं।
नदी अपने मार्ग में आनेवाली वस्तुओं को बहा ले जाती है।
मार्ग, रास्ता, वीथिका, वीथी

Any artifact consisting of a road or path affording passage from one place to another.

He said he was looking for the way out.
way

അർത്ഥം : കാട്ടിലും പാടത്തും ജനങ്ങള്ക്കു നടക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്ന നേര്ത്ത വഴി.

ഉദാഹരണം : അവള് തന്റെ ഭര്ത്താവിനു വേണ്ടി ചെറിയ വഴിയില്‍ കൂടി ഭക്ഷണം കൊണ്ടു പോയ്ക്കൊണ്ടിരുന്നു.

പര്യായപദങ്ങൾ : ഇടവഴി, ഇടുക്കു വഴി, ഊടു പാത, ചുരം, മലയില്‍ കൂടിയുള്ള വഴി, മാര്ഗ്ഗം, മുട്ടു തെരു, മുട്ടു വഴി, വഴി, വീതികുറഞ്ഞ പാത, വീധി, സരണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जंगलों या खेतों में का वह पतला रास्ता जो लोगों के आने-जाने से बन जाता है।

वह पगडंडी से होकर अपने पति के लिए खाना ले जा रही थी।
खुरहर, पगडंडी, पौदर, स्कंधपथ, स्कन्धपथ

A trodden path.

footpath, pathway

അർത്ഥം : യാത്രയ്ക്ക് ഉപയുക്തമായ നീളവും വീതിയും ഉള്ള വഴി

ഉദാഹരണം : ഈ റോഡ് നേരെ ഡല്ഹിക്ക് പോകുന്നു

പര്യായപദങ്ങൾ : മാര്ഗ്ഗം, റോഡ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आने-जाने का चौड़ा पक्का रास्ता।

यह सड़क सीधे दिल्ली जाती है।
पक्की सड़क, रोड, सड़क, सड़क मार्ग

A road (especially that part of a road) over which vehicles travel.

roadway

चौपाल