അർത്ഥം : പാല്‍ അല്ലെങ്കിൽ തൈരിന്റെ മുകളിലെ പാട
ഉദാഹരണം :
ചുടുപാലിൽ കട്ടിയുള്ള പാട കെട്ടിയിരിക്കുന്നു
പര്യായപദങ്ങൾ : പാലാട
അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ നേരിയ അടിത്തട്ട്.
ഉദാഹരണം :
മുട്ടയുടെ പുറത്തെ കടുത്ത തുകലിനു താഴെ പാടയുണ്ട്.
പര്യായപദങ്ങൾ : തനുസ്തരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऊतक की वह लचीली परत जो जानवरों या पौधों के अंगों या कोशिकाओं को ढकती या जोड़ती है या उनके परत के रूप में होती है।
अण्डे की बाहरी कड़ी परत के नीचे झिल्ली होती है।അർത്ഥം : നനുത്ത ചെറിയ കുമിളകളുടെ ഒന്നിച്ചുള്ള കൂട്ടം (നുര) .; കുളിച്ചുകൊണ്ടിരിക്കുമ്പോള് കുട്ടികള്‍ സോപ്പിൻ പത കയ്യില്‍ എടുത്തു ഒരാള്‍ മറ്റൊരാളുടെ ദേഹത്തേക്കു എറിഞ്ഞുകൊണ്ടിരുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : ഈത്ത, നുര, പത, ഫേന പിണ്ഡം, ഫേനം, സോപ്പിന്പത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു വസ്തുവിന്റെ മുകളിൽ ഉള്ള പാട
ഉദാഹരണം :
അവൻ റൊട്ടിയുടെ പാട ചായയിൽ മുക്കി കഴിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी चीज के ऊपर का पतला किंतु कड़ा और सूखा छिलका।
वह रोटी के पपड़े को चाय में डूबाकर खा रहा है।