പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നീര് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നീര്   നാമം

അർത്ഥം : മരത്തിന്റെയും പ്രാണികളുടേയും മുറിവിലൂടെ പ്രവഹിക്കുന്ന ദ്രവപദാര്ഥം

ഉദാഹരണം : അതിന്റെ മുറിവിലൂടെ നീര്‍ ഒലിക്കുന്നു

പര്യായപദങ്ങൾ : കറ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चोट लगने या कटने आदि पर प्राणियों या पेड़-पौधों के अंगों से स्रावित, पानी की तरह का एक तरल पदार्थ।

उसके घाव से पंछा निकल रहा है।
पंछा

A functionally specialized substance (especially one that is not a waste) released from a gland or cell.

secretion

അർത്ഥം : പൂവ്, ഇല എന്നിവയില്‍ ഉള്ള ദ്രവപദാര്ത്ഥം അത് അമര്ത്തുമ്പോള്, ഞരടുമ്പോള്‍ പുറത്ത് വരുന്ന അല്ലെങ്കില്‍ വരുത്തുവാന്‍ കഴിയുന്നു

ഉദാഹരണം : വേപ്പിന്റെ ഇലയുടെ സത്ത് കുടിക്കുന്നതും, പുരട്ടുന്നതും ചര്മ്മരോഗങ്ങള്‍ ഇല്ലാതാക്കും

പര്യായപദങ്ങൾ : സത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वनस्पतियों अथवा उनके फूल, फल,पत्तों आदि में रहने वाला वह तरल पदार्थ जो दबाने, निचोड़ने आदि पर निकलता या निकल सकता है।

नीम की पत्तियों का रस पीने तथा लगाने से चर्म रोग दूर होता है।
अरक, अर्क, जूस, रस

അർത്ഥം : പാകം ചെയ്‌ത പച്ചക്കറി മുതലായവയിലെ കുടിക്കാവുന്ന അംശം.

ഉദാഹരണം : കറിയില്‍ ധാരാളം കൂടുതല് ചാറുണ്ട്‌. കറിയില്‍ ധാരാളം കൂടുതല്‍ ചാറുണ്ട്.

പര്യായപദങ്ങൾ : ചാറ്‌, ദ്രവം, രസം, സത്ത്‌, സാരാംശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पकी हुई तरकारी आदि में का पानी वाला अंश।

सब्जी में बहुत ज्यादा रसा है।
आबजोश, झोर, झोल, रस, रसा, शोरबा

A thin soup of meat or fish or vegetable stock.

broth

അർത്ഥം : പഞ്ചസാര, ശർക്കര മുതലായവ അലിയിപ്പിച്ച വെള്ളത്തില് സ്വാദിനു വേണ്ടി പഴങ്ങളുടെ സത്ത്‌ അല്ലെങ്കില്‍ പുളിച്ച പഴച്ചാറ്‌ ചേർത്തിട്ടുള്ള ഒരു പാനീയം

ഉദാഹരണം : രാമു അതിഥികളെ സർബത്ത്‌ കുടിപ്പിക്കുന്നു

പര്യായപദങ്ങൾ : പഴച്ചാറ്‌, സത്ത്‌, സറ്ബത്ത്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पेय जिसमें चीनी, गुड़ आदि घुला हो तथा स्वाद के लिए फलों का रस या अर्क आदि मिला हो।

रामू मेहमानों को शरबत पिला रहा है।
शरबत, शर्बत, सिरप, सीरप

നീര്   നാമവിശേഷണം

അർത്ഥം : വെള്ളത്തില്‍ വസിക്കുന്ന

ഉദാഹരണം : അവനെ നീര്പാമ്പ് കടിച്ചു.

പര്യായപദങ്ങൾ : ജല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी में रहनेवाला।

उसको पनिया साँप ने डँस लिया।
आबी, जलीय, पनियल, पनिया, पनियाँ, पनिहा, पनीयल

Relating to or consisting of or being in water.

An aquatic environment.
aquatic

चौपाल