അർത്ഥം : രാത്രി പൂവ് വിരിയുന്ന ഒരു ചെടി
ഉദാഹരണം :
തോട്ടക്കാരൻ തോട്ടത്തിൽ നിശാഗന്ധിച്ചെടി നട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A tuberous Mexican herb having grasslike leaves and cultivated for its spikes of highly fragrant lily-like waxy white flowers.
polianthes tuberosa, tuberoseഅർത്ഥം : നിശാഗന്ധി
ഉദാഹരണം :
രാമകൃഷണൻ വീട്ടിൽ നിശാഗന്ധി നട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक पौधा जिसका फूल रात में खिलता है और बहुत सुगंधित होता है।
रामकृष्ण ने अपने घर के आगे रातरानी लगा रखी है।West Indian evergreen shrub having clusters of funnel-shaped yellow-white flowers that are fragrant by night.
cestrum nocturnum, night jasmine, night jessamineഅർത്ഥം : രാത്രി സമയത്ത് പൂക്കുന്ന സുഗന്ധമുള്ള ഒരു പൂവ്.
ഉദാഹരണം :
രാത്രിയാകുമ്പോള്‍ തന്നെ പൂന്തോട്ടത്തില്‍ നിശാഗന്ധിയുടെ സുഗന്ധം പരക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रात के समय फूलने वाला एक सुगंधित फूल।
रात्रि होते ही उपवन में रातरानी की सुगंध फैल गई।