അർത്ഥം : ശരീരത്തില്‍ നിന്നു പ്രാണന്‍ പോകുന്ന പ്രക്രിയ.
ഉദാഹരണം :
ജന്മം കിട്ടിയവന്റെ മൃത്യു സുനിശ്ചിതം ആകുന്നു.
പര്യായപദങ്ങൾ : അകാല നിര്യാണം, അത്യയം, അന്തം, അന്തരിക്കല്‍, അന്ത്യം, കാലം ചെയ്യല്‍, കാലഗതി, കാലധര്മ്മം, ചരമം, ചാക്കു്, ചാവു്, ജീവനാശം, ജീവാത്മാവു ശരീരത്തെ വെടിയുന്നൊരവസ്ഥ, തീപ്പെടല്‍, ദിഷ്ട്ടാന്തം, നാടു നീങ്ങല്‍, നിര്യാണം, പഞ്ചത, പരിസരം, പ്രയാണം, പ്രാണനാശം, പ്രാണഹാനി, മഹാനിദ്ര, മൃത്യ്, മെയ്യറുതി, വിപത്തു്, സമാധിയാകല്‍, സമ്മൃതി, സ്വര്ഗ്ഗാരോഹണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर से प्राण निकल जाने के बाद की अवस्था।
जन्म लेने वाले की मृत्यु निश्चित है।അർത്ഥം : ദരിദ്രന്‍ അഥവാ നിര്ധനനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ദാരിദ്ര്യം എല്ലാവരേയും വേദനിപ്പിക്കുന്നതാണ്.
പര്യായപദങ്ങൾ : അപചയം, ഇല്ലായ്മ, കൃപണത, തുപ്പരം, ദാരിദ്ര്യം, ദീനത, ദൈന്യം, നിര്ദ്ധനത്വം, നിസ്വത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गरीब या निर्धन होने की अवस्था या भाव।
गरीबी सबको सालती है।The state of having little or no money and few or no material possessions.
impoverishment, poorness, poverty