പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാശം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാശം   നാമം

അർത്ഥം : ഏതെങ്കിലും കാര്യത്തില്‍ ഹാനി അല്ലെങ്കില്‍ നാശം

ഉദാഹരണം : വലിയ അനര്ത്ഥം സംഭവിച്ചു! ശാമിലിയുടെ അച്ഛന്‍ മരിച്ചു പോയി

പര്യായപദങ്ങൾ : അനര്ത്ഥം, ഹാനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य की हानि या बिगाड़।

बड़ा अनर्थ हो गया ! श्यामली के पिता अब नहीं रहे।
अनर्थ

അർത്ഥം : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.

ഉദാഹരണം : മുഗള്‍ ചക്രവര്ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.

പര്യായപദങ്ങൾ : കീഴടങ്ങല്, പതനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जाति, राष्ट्र आदि का ऐसी स्थिति में आना कि उसकी प्रभुता नष्ट होने लगे और महत्ता कम हो जाय।

भारतीय राज्यों के पतन का कारण मुगलों का आक्रमण था।
अवनति, पतन

അർത്ഥം : മംഗളം സംഭവിക്കാത്തത്.

ഉദാഹരണം : നിങ്ങളുടെ ഈ ജോലികൊണ്ട് എല്ലാവര്ക്കും അശുഭം സംഭവിക്കും.

പര്യായപദങ്ങൾ : അശുഭം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिससे किसी का कल्याण, मंगल या हित न हो।

आप ही इस अमंगल को रोकने का कोई उपाय बताइए।
अकल्याण, अकुशल, अनय, अनहित, अनिष्ट, अनै, अमंगल, अमङ्गल, अरिष्ट, अशंभु, अशम्भु, अशिव, अशुभ, अश्मंत, अश्मन्त, अश्रुयस, अहित

അർത്ഥം : അധഃപതിക്കുന്ന പ്രക്രിയ.

ഉദാഹരണം : അവന്റെ അധഃപതനത്തിന്റെ മുഖ്യ കാരണം മദ്യമാണ്.

പര്യായപദങ്ങൾ : അധഃപതനം

അർത്ഥം : നഷ്ടപ്പെടുന്ന അവസ്ഥ.

ഉദാഹരണം : പണം ഇത്രയുമധികം നഷ്ടപ്പെട്ടിട്ടും അവന്‍ ഇനിയും മാറിയില്ല.

പര്യായപദങ്ങൾ : നഷ്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खोने या गँवाने की क्रिया।

धन के इतने अपचय के बाद भी वह नहीं सुधरा।
अपचय

അർത്ഥം : കാലാവസ്ഥ മുതലയവയുടെ പ്രഭാവത്താല്‍ വരുന്ന മാറ്റം അതിനാല് അവ നശിക്കുന്നു.

ഉദാഹരണം : കാലത്തിനനുസരിച്ച് കെട്ടിടങ്ങള്ക്ക് നാശം സംഭവിക്കുന്നു.

പര്യായപദങ്ങൾ : ക്ഷയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मौसम आदि के प्रभाव के कारण होने वाला वह परिवर्तन जिससे वस्तुओं आदि में खराबी आ जाती है।

समय के साथ इमारतों का अपक्षय होता है।
अपक्षय

The organic phenomenon of rotting.

decay, decomposition

चौपाल