പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാടകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാടകം   നാമം

അർത്ഥം : സ്റ്റേജില്‍ അഭിനേതാക്കളുടെ ശൃംഗാര ചേഷ്ടകള്‍, വേഷം, സംഭാഷണം മുതലായവയുടെ അവതരണം.

ഉദാഹരണം : അഭിനേതാക്കള്‍ തങ്ങളുടെ അഭിനയം കൊണ്ട് നാടകത്തിനു സജീവത നല്കി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रंगमंच पर अभिनेताओं का हावभाव, वेश और कथोपकथन द्वारा घटनाओं का प्रदर्शन।

गायन की भाँति वादन भी नाट्य क्षेत्र में आवश्यक है।
पात्रों ने अपने अभिनय से नाटक में सजीवता ला दी।
नाटक, नाट्य

A theatrical performance of a drama.

The play lasted two hours.
play

അർത്ഥം : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്ഷിച്ച് അവരുടെ വലയിലാക്കുന്നു

ഉദാഹരണം : മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു

പര്യായപദങ്ങൾ : അഭിനയം, കള്ളം, കാപട്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।

पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।
पोपलीला

അർത്ഥം : അഭിനേതാക്കളുടെ ശൃംഗാരചേഷ്ടകള്, സംഭാഷണം മുതലായവ വഴി വേദിയില്‍ പ്രദര്ശിപ്പിക്കുന്ന രചന.

ഉദാഹരണം : അവന്‍ മൂലം എഴുതപ്പെട്ട നാടകം വേദിയില്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : കളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रचना जिसे रंगमंच पर अभिनेताओं के हावभाव, कथोपकथन आदि के द्वारा प्रदर्शित किया जाए।

उसके द्वारा लिखित कई नाटक रंगमंच पर प्रदर्शित हो चुके हैं।
नाटक, महारूपक

A dramatic work intended for performance by actors on a stage.

He wrote several plays but only one was produced on Broadway.
drama, dramatic play, play

चौपाल