അർത്ഥം : കാര്ത്തിക മാസത്തിലെ കറുത്ത പക്ഷത്തിലെ ത്രയോദശി അത് ദീപാവലിക്ക് ഒരു ദിവസം അല്ലെങ്കില് രണ്ട് ദിവസം മുന്പായിരിക്കും
ഉദാഹരണം :
ധന് തേരസിന് ലോഹനിര്മ്മിതമായ ആഭരണം, പാത്രം എന്നിവ വാങ്ങുന്ന രീതി നിലവിലുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कार्तिककृष्णा त्रयोदशी जो दिवाली के एक या दो दिन पहले होती है।
धनतेरस के दिन धातु के बने बर्तन, गहने, सिक्के आदि खरीदने का प्रचलन है।A day or period of time set aside for feasting and celebration.
festival