പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദുരവസ്ഥ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദുരവസ്ഥ   നാമം

അർത്ഥം : ചീത്ത ഭാഗ്യം.

ഉദാഹരണം : ഒരേയൊരു മകന്‍ കള്ളുകുടിയനായിപ്പോയത് താങ്കളുടെ ദുര്ഭാഗ്യമായിപ്പോയി.

പര്യായപദങ്ങൾ : ദുര്ഗ്ഗതി, ദുര്ഭാഗ്യം, ദുര്വിധി, നിര്ഭാഗ്യം, ഭാഗ്യക്കേട്, ഭാഗ്യഹീനത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंद या बुरा भाग्य।

यह आपका दुर्भाग्य है कि आपका इकलौता बेटा शराबी हो गया।
अभाग, अभागापन, अभाग्य, कमबख़्ती, कमबख्ती, खोटा नसीब, दुर्दैव, दुर्भाग्य, बदकिस्मती, बदनसीबी, भाग्यहीनता, मनहूसियत

An unfortunate state resulting from unfavorable outcomes.

bad luck, ill luck, misfortune, tough luck

അർത്ഥം : ചീത്ത അവസ്ഥ.

ഉദാഹരണം : എന്നെക്കൊണ്ട് അവന്റെ ദുരിതം കാണാന്‍ വയ്യാത്തതു കാരണം അവനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

പര്യായപദങ്ങൾ : കഷ്ടസ്ഥിതി, ദയനീയാവസ്ഥ, ദുരിതം, ശോചനീയാവസ്ഥ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरी दशा या अवस्था।

उसकी दुर्दशा मुझसे देखी नहीं गई और मैंने उसे अपने घर में पनाह दे दी।
अगत, अगति, अधोगति, अधोगमन, अपति, अवगति, औगत, कुगति, दिहाड़ा, दुःस्थिति, दुरावस्था, दुर्गत, दुर्गति, दुर्दशा, फजीअत, फजीहत, फ़ज़ीअत, फ़ज़ीहत, बुरी गति, विपाक

A situation from which extrication is difficult especially an unpleasant or trying one.

Finds himself in a most awkward predicament.
The woeful plight of homeless people.
plight, predicament, quandary

ദുരവസ്ഥ   നാമവിശേഷണം

അർത്ഥം : വിഷമാവസ്ഥയിലുള്ള.

ഉദാഹരണം : അവന്റെ കഷ്ടപ്പാട് എനിക്ക് കാണാന്‍ വയ്യ.

പര്യായപദങ്ങൾ : കഷ്ടപ്പാട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो कष्ट में हो।

उसकी कष्टग्रस्त स्थिति मुझसे देखी नहीं जाती।
कष्टग्रस्त, कातर, दुःखित, विपन्न

Characterized by or indicative of distress or affliction or danger or need.

Troubled areas.
Fell into a troubled sleep.
A troubled expression.
Troubled teenagers.
troubled

चौपाल